ആലത്തൂർ: വെങ്ങന്നൂർ കാടാംങ്കോട് ചോലക്കൽ കണ്ണി (66) നിര്യാതനായി. ഭാര്യ: ചെല്ല. മക്കൾ: സുരേഷ്, സുകു, മണികണ്ഠൻ, സുനിൽ, അനിത, അനിഷ, പരേതനായ അനിൽകുമാർ. മരുമക്കൾ: സരിത, പ്രിയങ്ക, ദീപ്തി. സഹോദരൻ: ശങ്കരൻ.