വടക്കഞ്ചേരി: കിഴക്കഞ്ചേരി പേരലി പുത്തൻവീട്ടിൽ അപ്പു (75) നിര്യാതനായി. ഭാര്യ: വെള്ളച്ചി. മക്കൾ: സുദേവൻ, വിനോദ്, സുമലത, വിനീഷ്. മരുമക്കൾ: വസന്ത, സുജിത, അജയൻ, നസീം.