ഒറ്റപ്പാലം: സ്രാമ്പിയേൽ രാമകൃഷ്ണൻ (71) അമ്പലപ്പാറയിലെ കോരങ്കണ്ടത്ത് പുത്തൻവീട്ടിൽ നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: മുരളി (ചെന്നൈ), മനോജ്, മുകേഷ്. മരുമക്കൾ: സൗമ്യ, അഞ്ജലി.