കരിമ്പ: പനയമ്പാടത്ത് താമസിക്കുന്ന പാണക്കാടൻ കുഞ്ഞമ്മുവിെൻറ മകൾ ഹാജറു (65) നിര്യാതയായി. മക്കൾ: ബൽക്കീസ്, സലീന. മരുമകൻ: അൻവർ മേപറമ്പ്. സഹോദരങ്ങൾ: സുലൈമാൻ, മുഹമ്മദ്, പരേതരായ മൂസ, ആസ്യ. ഖബറടക്കം വെള്ളിയാഴ്ച കാലത്ത് 7.30ന് കരിമ്പ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.