ആലത്തൂർ: പാടൂർ പീച്ചങ്കോട് കുംഭാരത്തറയിൽ മണി (50) നിര്യാതനായി. ഭാര്യ: കനകം. മക്കൾ: സുനിൽ കുമാർ, സുകന്യ, സുചിത്ര. മരുമക്കൾ: ഷൺമുഖൻ, സതീഷ്. സഹോദരങ്ങൾ: രാജൻ, നാരായണൻകുട്ടി, രാധാകൃഷ്ണൻ, കമലാക്ഷി, ലക്ഷ്മി, പരേതയായ തങ്കമണി.