ആനക്കര: വെള്ളടിക്കുന്ന് മഠത്തിലകത്ത് ചക്കിട്ട വളപ്പില്‍ ശൈലജ (60) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സുബ്രഹ്മണ്യന്. മക്കള്‍: സജീഷ്, സജിത. മരുമകന്: വേണുഗോപാലന്‍.