ഒറ്റപ്പാലം: മുളഞ്ഞൂർ പൂന്തുരുത്തി പള്ളിയാലിൽ ഗംഗാധരൻ (62) നിര്യാതനായി. ഭാര്യ: പാഞ്ചാലി. മക്കൾ: സതീഷ്, സജിനി. മരുമക്കൾ: ഉണ്ണികൃഷ്ണൻ, രാജി.