ആലത്തൂർ: കുമ്പളക്കോട്ടിൽ പരേതനായ വേലായുധെൻറ ഭാര്യ വെള്ള (92) നിര്യാതയായി. മക്കൾ: അംബുജം, പരേതനായ പൊന്നൻ. മരുമക്കൾ: ഇന്ദിര, ഉണ്ണി.