ചെർപ്പുളശ്ശേരി: എഴുവന്തല ചാർക്കത്തൊടി പരേതനായ കുമാരനെഴുത്തച്ഛെൻറ ഭാര്യ കുഞ്ഞുലക്ഷ്മി (74) നിര്യാതയായി. മക്കൾ: സേതുകുമാരി, ജയശ്രീ, ബിന്ദു. മരുമക്കൾ: ശിവദാസൻ, ശിവരാമൻ.