കല്ലടിക്കോട്: മരുതുംകാട് ചക്കുമാരേൽ പരേതനായ രാമകൃഷ്ണെൻറ ഭാര്യ ശാന്തകുമാരി (65) നിര്യാതയായി. മക്കൾ: ശിവദാസൻ, സതീഷ്, സന്തോഷ്. മരുമക്കൾ: ലത, ലത, സുജിത. സംസ്കാരം പിന്നീട്.