പട്ടാമ്പി: തിരുവേഗപ്പുറ കൊട്ടാരത്തൊടി സൈതാലി (85) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മുഹമ്മദലി, സ്റാജുദ്ദീൻ, ഇസ്മായിൽ, മൈമൂന, യൂസുഫ് (മുസ്ലിം യൂത്ത് ലീഗ് തിരുവേഗപ്പുറ ഞാവളുംകാട് യൂനിറ്റ് സെക്രട്ടറി). മരുമക്കൾ: റഷീദ്, സീനത്ത്, ജസീന, മുഹ്സിന.