ആലത്തൂർ: പുതിയങ്കം പുതുപ്പാളയത്ത് പരേതനായ വീമ്പെൻറ മകൻ വേലായുധൻ (60) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: സുരേഷ്, ബിനേഷ്, ബീന. മരുമക്കൾ: രാധിക, രമ്യ, രതീഷ്. സഹോദരങ്ങൾ: കൃഷ്ണൻ, പരേതനായ കാശുമണി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വക്കാവ് ശ്മശാനത്തിൽ.