ഷൊർണൂർ: കണയം വെസ്റ്റിൽ പരേതനായ നാരായണെൻറ ഭാര്യ പാലുതൊടി സരോജിനി (അമ്മു -78) നിര്യാതയായി. മകൻ: മോഹനൻ. മരുമകൾ: പത്മിനി. സഹോദരങ്ങൾ: പരേതനായ കേശവൻ, പത്മനാഭൻ.