പാലക്കാട്: പെരുവെമ്പ് മുയലോട്ടുകളം പാലത്തുള്ളി നൂർ മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: മെഹമൂദ. മക്കൾ: റാഫി, നിസാർ, ഹാരിസ്. മരുമക്കൾ: നുസ്റത്ത്, നാദിയ, നിഷാന.