ഷൊർണൂർ: കൂനത്തറ വാഴത്തൊടി പുത്തൻപുരയിൽ ഭാസ്കരൻ (76) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: രാജേഷ്, ബിന്ദു, ശോഭന. മരുമക്കൾ: ഷിജി, സമ്പത്ത്, ശ്രീധരൻ.