ആലത്തൂർ: ചിറ്റിലഞ്ചേരി പതി ഭജനമഠം ലക്ഷ്മി നിലയത്തിൽ പരേതനായ എം.പി. ഭാസ്കരൻ നായരുടെ മകൾ ഗിരിജ നായർ (42) ന്യൂഡൽഹിയിൽ നിര്യാതയായി. മാതാവ്: മധുരമീനാക്ഷി. സഹോദരി: ഡോ. ലഫ്. കേണൽ ഗീത നായർ.