എലപ്പുള്ളി: എടുപ്പുകുളം മായണ്ണംപൊറ്റയിൽ ചാമി (79) നിര്യാതനായി. ഭാര്യ: പരേതയായ പാർവതി. മക്കൾ: ശശികുമാർ, മുരളികുമാർ, ഗിരിജ. മരുമക്കൾ: ധനലക്ഷ്മി, രാജി, ശശികുമാർ.