ആലത്തൂർ: കാവശ്ശേരി പദ്മ സരോവരത്തിൽ പരേതനായ റിട്ട. പ്രിൻസിപ്പൽ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ രാജാമണി (63) നിര്യാതയായി. മക്കൾ: ഡോ. സുധാകര പ്രസാദ്, അഡ്വ. സുകന്യ. മരുമക്കൾ: അഡ്വ. ജി. സന്തോഷ് കുമാർ (ഹൈകോടതി), ജുവൻ പ്രസാദ്.