തത്തമംഗലം: വട്ടേക്കാട്ട്കുളമ്പ് അപ്പുക്കുട്ടി (62) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുജ, സുമിത്ത്. സഹോദരങ്ങൾ: ചന്ദ്രൻ, മോഹനൻ, മധു, പുഷ്പലത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചിറ്റൂർ വൈദ്യുതി ശ്മശാനത്തിൽ.