കോങ്ങാട്: ചെറായ കടമ്പോട്ടിൽ ശ്രീധരൻ നായർ (90) നിര്യാതനായി. 1970 മുതൽ കോങ്ങാട് മാഞ്ചേരിക്കാവിലെ പള്ളിപ്പാനയുടെ ആചാര്യനായിരുന്നു. ഭാര്യ: പരേതയായ സാവിത്രിയമ്മ. മക്കൾ: രാജമല്ലിക, പ്രസാദ്. മരുമക്കൾ: ശിവദാസൻ, ശുഭ.