പല്ലശ്ശന: തൊഴുത്തുംപാറ വീട്ടിൽ പരേതനായ മാണിയുടെ മകൻ രാജൻ (55) പനയിൽനിന്ന് വീണ് മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരൻ: ബാബു. ഭാര്യ: ഇന്ദിര. മക്കൾ: അരുൺ, അഞ്ജലി. മരുമകൻ: ഗോപി.