എലപ്പുള്ളി: വാഴക്കോട് മന്നത്ത് വീട്ടിൽ രാജെൻറ മകൻ ശിവദാസൻ (52) നിര്യാതനായി. മാതാവ്: ലക്ഷ്മി. ഭാര്യ: രാധാമണി. മക്കൾ: സ്നേഹ, മേഘ. മരുമകൻ: ഷിബു. സഹോദരങ്ങൾ: രവി, സതീഷ്, രാധാകൃഷ്ണൻ, വിമല, മാലതി.