ശ്രീകൃഷ്ണപുരം: വലിമ്പിലിമംഗലം പരിയക്കാട് വീട്ടിൽ ഗോവിന്ദൻ (73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പ്രമീള, പ്രമോദ്, പ്രദീപ്. മരുമക്കൾ: മണികണ്ഠൻ, ആശ, പ്രബിത.