കോഴിക്കോട്: പരേതനായ വടക്കേച്ചാലിൽ ബാലകൃഷ്ണൻ നായരുടെ (റിട്ട. സബ് ഇൻസ്പെക്ടർ, കേരള പൊലീസ്) ഭാര്യ ലീല (റിട്ട. ജലസേചന വകുപ്പ് ഉദ്യോഗസ്ഥ- 83) നിര്യാതയായി. മക്കൾ: അജിത, സുരേഷ് കുമാർ (ബിസിനസ്), പ്രദീപ് കുമാർ (റിട്ട. ജൂനിയർ സൂപ്രണ്ട്, ജലസേചന വകുപ്പ്), സൈജ. മരുമക്കൾ: മനു പി.വി (ബിസിനസ്), ശ്രീജ, സുരേഷ് ബാബു (റിട്ട. സി.ആർ.പി.എഫ്), മീര.