മാവൂർ: മേലേ ഈച്ചംപാട്ടിൽ പരേതനായ പെരവെൻറ ഭാര്യ ഇത്താരി (90) നിര്യാതയായി. മക്കൾ: സാമി, കൃഷ്ണൻ, കാർത്യായനി, യശോദ, വേലായുധൻ. മരുമക്കൾ: ദേവി, മാധവി, രാധ.