എകരൂൽ: എം.എം പറമ്പ് പാലക്കണ്ടി ശാന്ത (65) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രാജേഷ്, രജിലേഷ്, രതീഷ്. മരുമക്കൾ: സവിജ, നിൻസി, ജൻസി. സഹോദരങ്ങൾ: രവീന്ദ്രൻ, വസന്ത, സന്തോഷ്, ഗീത.