പയ്യോളി: പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം ചാലിൽ വാസു (72) നിര്യാതനായി. ഭാര്യ: രതി. മക്കൾ: ജീജ, ജിതേഷ് (ഉണ്ണി), ലിജി. മരുമക്കൾ: മണി (കൂമുള്ളി), ടി. സുനിൽ (ഗവ. ടി.ടി.ഐ, കോഴിക്കോട്), സബിന. സഹോദരങ്ങൾ: ബാലൻ, ജാനു, പരേതരായ കേളപ്പൻ, ഭാരതി.