കണ്ണാടിപ്പൊയിൽ: മുരിങ്ങനാട്ട് ചാലിൽ പരേതനായ രാമുവിെൻറ മകൾ സൗമിനി (60) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: സരോജിനി, പരേതനായ ദാമോദരൻ.