വെസ്റ്റ് മാങ്കാവ്: പരേതനായ വയലക്കര ചന്ദ്രെൻറ ഭാര്യ വയലക്കര ശാരദ (76) നിര്യാതയായി. മക്കൾ: ജയശ്രീ, ശിവദാസൻ, രൂപേഷ് കുമാർ, ഗിരീഷ് ബാബു, അമ്പിളി. മരുമക്കൾ: സുരേഷ് ബാബു, ധന്യ, രൂപ, രമ്യ, സുനിൽകുമാർ.