നരിക്കുനി: പന്നൂർ റോഡിൽ ചാലിൽപ്പൊയിൽ ബഷീർ (58) നിര്യാതനായി. ഭാര്യ: നഫീസ (അധ്യാപിക, നരിക്കുനി ഗവ. ഹൈസ്കൂൾ). മക്കൾ: ഫാത്തിമ ഫെബിന (ഗവ. ആയുർവേദ മെഡിക്കൽ കോളജ്, കോട്ടക്കൽ), ഫെബിന ആയിഷ. സഹോദങ്ങൾ: സലാം, അബ്ബാസ്, സഫിയ, റുക്കിയാബീവി, പരേതനായ മൊയ്തി.