വള്ള്യാട്: നമ്പീരാം വീട്ടിൽ മൊയ്തീൻ (76) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അബ്ദുല്ല, ആയിഷ, റഫീഖ്, ഹസീന. മരുമക്കൾ: ഷരീഫ, സാഹിറ, അമ്മത്. സഹോദരങ്ങൾ: ഖദീജ, മറിയം, പോക്കർ, ബീവി, സൈനബ, ഹലീമ, പരേതരായ കുഞ്ഞാമി, ഫാത്തിമ, അബ്ദുല്ല.