പെരുമണ്ണ: പയ്യടിതാഴം നടുവിൽ കണ്ടി പരേതനായ ഗോപാലൻ നായരുടെ (കുഞ്ഞൻ) ഭാര്യ എൻ.വി. പത്മാവതി അമ്മ (83) നിര്യാതയായി. മകൻ: പുരുഷോത്തമൻ. മരുമകൾ: ശാന്ത. സഹോദരങ്ങൾ: എൻ.വി. ബാലൻ നായർ (മുൻ വൈസ് പ്രസിഡൻറ് പെരുമണ്ണ ഗ്രാമപഞ്ചായത്ത്), പത്മനാഭൻ നായർ, പ്രഭാകരൻ നായർ, തങ്കം, പരേതരായ ദാക്ഷായണി അമ്മ, അമ്മാളു അമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.