പന്തീരാങ്കാവ്: പൂളേങ്കര കൊളായിൽ എ.പി. ഹൗസിൽ എ.പി. ഷർമിന (40) നിര്യാതയായി. ഭർത്താവ്: സി. ഷൗക്കത്തലി. പരേതനായ അബ്ദുറഹ്മാെൻറയും റുക്കിയയുടെയും മകളാണ്. മക്കൾ: ഷഹിസ്ത, മുഹമ്മദ് മിഷാൽ. സഹോദരങ്ങൾ: സലീന, സറീന, അനീഷ്, രഹന, ആയിഷ.