കൂത്താളി: മാങ്ങോട്ടിൽ ജഗദീശൻ (50) നിര്യാതനായി. പിതാവ്: പരേതനായ മാങ്ങോട്ടിൽ ഗോവിന്ദൻ. മാതാവ്: കമലാക്ഷി അമ്മ. സഹോദരങ്ങൾ: ഇന്ദിര, പ്രമീള, പത്മജാക്ഷി.