പൊറ്റമ്മൽ: ഉള്ളാട്ടിൽ പ്രേമചന്ദ്രൻ (റിട്ട. രജിസ്ട്രേഷൻ ഡിപ്പാർട്മെൻറ് - 77) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: പ്രവീൺകുമാർ, സന്ധ്യ, സിന്ധു. മരുമക്കൾ: ശ്രീഹരി, രഞ്ജിത്ത്. സഹോദരങ്ങൾ: രവീന്ദ്രൻ, ജയപ്രകാശൻ, ഭാഗീരഥി, വസന്തകുമാരി, പരേതനായ ബാലകൃഷ്ണൻ.