കോട്ടാംപറമ്പ്: ചോലയില്‍ അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: സീനത്ത്, ശബാബ്, റിയാസ്, തന്‍സീര്‍, സുഹ്റ. മരുമക്കള്‍: ജബ്ബാര്‍, നജ്മ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കോട്ടാംപറമ്പ് ജുമാ മസ്ജിദില്‍.