കോഴിക്കോട്: പുതിയപാലം പെരുങ്കുഴിപ്പാടം പുത്തൻ വീട്ടിൽ ബാലകൃഷ്ണൻ (റിട്ട. എ.എം മസ്ദൂർ, കോഴിക്കോട് കോർപറേഷൻ ഓഫിസ് -64) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: അനൂപ്, അനില. മരുമക്കൾ: ജിതേഷ്, ദിനിഷ. സഹോദരങ്ങൾ: ശിവദാസൻ, ലത, രമേശൻ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പുതിയപാലം ശ്മശാനത്തിൽ.