കൊടുവള്ളി: കരുവൻപൊയിൽ കരക്കണ്ടത്തിൽ അബ്ദുറഹിമാൻ (60) നിര്യാതനായി. ഭാര്യ: പാത്തുമ്മയ്. മക്കൾ: റഫീഖ്, ജാഫർ, മൻസൂർ, സുമയ്യ, ജസീല. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കരുവൻപൊയിൽ ടൗൺ ജുമാ മസ്ജിദിലും ഒമ്പതിന് ചുള്ളിയാട് ജുമാ മസ്ജിദിലും.