തിരുവമ്പാടി: ടൗണിലെ ആദ്യകാല വ്യാപാരിയും എസ്.എൻ.ഡി.പി യോഗം ഭാരവാഹിയുമായിരുന്ന കല്ലുവെട്ടത്ത് മാധവൻ (82) നിര്യാതനായി.ഭാര്യ: ജാനകി. മക്കൾ: രാജൻ (മീരാ ബേക്കറി തിരുവമ്പാടി), പ്രകാശൻ (പ്രണവം സ്റ്റുഡിയോ തിരുവമ്പാടി), പ്രസന്ന. മരുമക്കൾ: മിനി, പ്രീതി, മനോഹരൻ (മണാശ്ശേരി യു.പി സ്കൂൾ അധ്യാപകൻ).