തിക്കോടി: അഴിയൂർ മൂന്നാം ഗേറ്റിന് സമീപം കേളോത്ത് ചാലിൻമേൽ രാഘവെൻറ ഭാര്യ കൗസു (71) നിര്യാതയായി. മക്കൾ: ലീന, രാജേഷ്, രാഗേഷ്. മരുമക്കൾ: ഷോജി, നിസ്മ, ശശീന്ദ്രൻ.