കുന്ദമംഗലം: അരിയിൽ പരേതനായ പവറൂട്ടിയുടെ മകൾ ചേരിക്കമ്മൽ ഹലീമ (95) നിര്യാതയായി. മാതാവ്: പരേതയായ അൽമ. സഹോദരങ്ങൾ: സി. മൊയ്തീൻ ഹാജി, ബീവി മർകസ്, ആമിന, പരേതരായ സി. മുഹമ്മദ്, ആയിശ. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് കുന്ദ മംഗലം മഹല്ല് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.