കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് വനിത യതീംഖാനക്ക് സമീപം കളത്തിൻറവിട വീട്ടിൽ താമസിക്കുന്ന മുഹമ്മദ് (വമ്പൻ -80) നിര്യാതനായി. ചേലേരി മുക്കിൽ മത്സ്യക്കച്ചവടം നടത്തിയിരുന്നു. ഭാര്യ: സുഹ്റ. മക്കൾ: ഹഫീദ് (ദുബൈ), ആമിന, സൗജത്ത്, റജീന, ഹഫ്സത്ത്, റാഫി (നിടുവാട്ട്). മരുമക്കൾ: ഉമ്മർ (കയ്യൻകോട്), റസാഖ് (സൗജത്ത് ഫ്ലോർമിൽ നിടുവാട്ട്). സഹോദരങ്ങൾ: സൂപ്പി (പുലൂപ്പി), ആമിന (നിടുവാട്ട്).