പറളി: കടവത്ത് വീട്ടിൽ കെ.കെ. സെയ്ത് മുഹമ്മദ് (91) നിര്യാതനായി. ഭാര്യ: വലിയാട്ട് ഉമ്മുസൽമ. മക്കൾ: കാദർഷ, സുബൈർ (ഇരുവരും സൗദി), ജുമാന. മരുമക്കൾ: റസീന, സാനിയ, മുഹമ്മദ്കുട്ടി (യു.എ.ഇ). ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് മസ്ജിദുൽ മുജാഹിദീൻ ഖബർസ്ഥാനിൽ