ആലത്തൂർ: മേലാർക്കോട് കുന്നുംപുറം വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ പാറു (87) നിര്യാതയായി. മക്കൾ: ജനാർദനൻ, കണ്ണൻ, ഇന്ദിര, സുമതി. മരുമക്കൾ: കൃഷ്ണൻ, മണികണ്ഠൻ, പരേതയായ കസ്തൂരി.