പറളി: പഴയ റോഡിൽ ആഞ്ഞിലക്കടവ് വീട്ടിൽ എ.എ. മുഹമ്മദ് (67) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: അഷ്കർ, സുൽഫിക്കർ, അൻഫർ. മരുമക്കൾ: ഷമീന, ഷംല, അഫ്സീന.