മുണ്ടൂർ: മോഴികുന്നം സെയ്തലവിയുടെ ഭാര്യ സൈബുന്നീസ (56) നിര്യാതയായി. മക്കൾ: സജിന, നൗഫൽ, സബാന, റിയാസ്. മരുമക്കൾ: യൂനുസ്, മൂസ, ഹസീന, മുർഷദ.