മങ്കര: പരീശ്ശേരി അമ്പലപ്പറമ്പിൽ വീട്ടിൽ പരേതനായ ചാമിയുടെ മകൻ ശങ്കരൻ (68) നിര്യാതനായി. ഭാര്യ: മീനാക്ഷി. മകൻ: പ്രസാദ്. മരുമകൾ: നീതുമോൾ.