ആമിന ഹജ്ജുമ്മചെർപ്പുളശ്ശേരി: കാക്കാത്തോട് പാറയിൽ പരേതനായ മാമുക്കുട്ടിയുടെ ഭാര്യ ആമിന (കുഞ്ഞാമി ഹജ്ജുമ്മ -97) നിര്യാതയായി. മക്കൾ: ബദറുദ്ദീൻ, നാസിമുദ്ദീൻ (റിട്ട. എസ്.ഐ), ശറഫുദ്ദീൻ, പരേതരായ ശംസുദ്ദീൻ, കമറുദ്ദീൻ. മരുമക്കൾ: സാഹിറ, ഖദീജ, സുലൈഖ, സുലൈഖ.