ആനക്കര: വെള്ളടിക്കുന്ന് കതിരക്കോട്ടില് ജോയി (74) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: രാജേഷ്, ബിന്ദു. മരുമക്കള്‍: വിജിത, രാജന്.