ആനക്കര: കിഴക്കെ പിലാക്കാട്ടിരി വടക്കേക്കര പരേതനായ അയ്യപ്പെൻറ ഭാര്യ സരോജിനി (82) നിര്യാതയായി. മക്കള്‍: ജയന്, ശിവശങ്കരന് (സുന്ദരന്‍), രാജന്, മാലതി, പ്രദീപ്. മരുമക്കള്‍: സുനിത, ഷീബ, രവി. സംസ്കാരം ഞായറാഴ്ച ഉച്ച രണ്ടിന് പള്ളം പുണ്യതീര ശ്മശാനത്തില്‍.